ചേളന്നൂർ: കണ്ണങ്കര മരക്കാട്ട് കണ്ടിയിൽ രാധ (68) നിര്യാതയായി. ഭർത്താവ്: കണാരൻ. മക്കൾ: ഷാജിനി, ഷിനി, ഷിജു. മരുമക്കൾ: സുനിൽകുമാർ, പരേതനായ അനിൽകുമാർ, സബിത. സഞ്ചയനം വ്യാഴാഴ്ച.