ചേവായൂർ: ഈസ്റ്റ് കുടിൽതോടിന് സമീപം മാവട്ട് ഗോവിന്ദക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുധീഷ്, അനീഷ്. മരുമകൾ: ധന്യ. സഹോദരങ്ങൾ: പരേതനായ ഗംഗാധരക്കുറുപ്പ്, ബാലക്കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.