ഉള്ള്യേരി: വിമുക്തഭടൻ പനാപറമ്പത്ത് രാഘവൻ (98) ആനവാതിലിലെ ചാന്ദ്ഗർ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രവീന്ദ്രൻ, ശശീന്ദ്രൻ, ബേബി, ഡോ: ബാബുരത്നം. മരുമക്കൾ: വത്സല, ഷീജ, കുഞ്ഞികേളപ്പൻ, ജൂലി.