കൂളിമാട്: പി.എച്ച്.ഇ.ഡി പരതേനായ പരതക്കാട്ട് വേലുകുട്ടിയുടെ ഭാര്യ വത്സല (53) നിര്യാതയായി. മക്കൾ: വിനീത്, അനീഷ്. മരുമകൾ: അശ്വന. സഹോദരങ്ങൾ: അശോകൻ, ചന്ദ്രിക, കൗസല്യ. സഞ്ചയനം വ്യാഴാഴ്ച.