പന്തീരാങ്കാവ് : എടക്കോത്ത് അപ്പൂട്ടിയുടെ മകനും എലഗൻറ് കർട്ടൻസ് സ്ഥാപന ഉടമയുമായ ബിനോയ് (46) നിര്യാതനായി. മാതാവ് ശോഭന. ഭാര്യ: റജുല. മക്കൾ അമൽ, ശ്രേയ, സഹോദരൻ അഭയ്.