മാറാട്: സാഗര സരണി ചേരികുഴിയിൽ പരേതനായ ഉസ്മാൻ കോയയുടെ ഭാര്യ കച്ചായി (83) നിര്യാതയായി. മകൻ: പരേതനായ ലത്തീഫ്.