വടകര: പഴങ്കാവ് കാഞ്ഞിരമുള്ളതിൽ (വന്ദനം) താമസിക്കുന്ന കരിയാട് പടന്നക്കര ചാത്തോത്ത് മീത്തൽ ബാലാമണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മകൻ: പരേതനായ സി.എം. അരവിന്ദാക്ഷൻ. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, വാസു നമ്പ്യാർ, മീനാക്ഷി, ശാന്ത, പരേതരായ ഗോവിന്ദൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, ജാനു അമ്മ.