പേരാമ്പ്ര: നൊച്ചാട് മലാപ്പൊയിൽ രാഘവൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മോഹൻകുമാർ, എം.പി. ഗോപി, സ്വർണജ. മരുമക്കൾ: ബാബു, റീന, ബിജിന.