കക്കോടി: പരേതനായ ബാലകൃഷ്ണൻ വൈദ്യരുടെ മകൻ എൻ.എൻ. ഗണേശൻ (58) നിര്യാതനായി. ഭാര്യ: യു.കെ. ബിന്ദു. മക്കൾ: അതുൽ, ആദർശ്. സഹോദരങ്ങൾ: ജയകൃഷ്ണൻ വൈദ്യർ, വിദ്യാനന്ദൻ, ഗിരീഷ്, രമണി, ഇന്ദിര. സഞ്ചയനം തിങ്കളാഴ്ച.