നരിക്കുനി: ആര്യൻ ബി. ജിഗേഷ് (ബിട്ടു-5) നിര്യാതനായി. കൽക്കുടുമ്പിൽ കളത്തിൽ പുറായിൽ ജിഗേഷിൻെറയും ബിജിയുടെയും മകനാണ്. സഹോദരൻ: ആരവ് ബി. ജിഗേഷ്.