ഒളവണ്ണ: മാത്തറ കുറിഞ്ഞങ്ങോട്ട് പരേതനായ കണ്ടക്കുട്ടിയുടെ ഭാര്യ സതി (83) നിര്യാതയായി. മക്കൾ: നിർമല, ബാബുരാജൻ, പുഷ്പരാജൻ, സത്യൻ, നീന, പ്രവീൺ, ലീന, പരേതനായ പ്രേമരാജൻ. മരുമക്കൾ: വാസു, ഭരതൻ, വത്സരാജൻ, രമാദേവി, ഷീജ, നിഷ, ഷീജ. സഞ്ചയനം വ്യാഴാഴ്ച.