കുറ്റിക്കാട്ടൂർ: പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വെള്ളിപറമ്പ് അഭിലാഷ് ഹൗസിൽ പുതിയോട്ടിൽ പ്രഹ്ലാദക്കുറുപ്പ് (76) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡൻറും പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും വിമുക്തഭടനുമാണ്.
ഭാര്യ: സൗമിനി. മക്കൾ: സതീഷ് കുമാർ, സുഭാഷ് ബാബു, സുജേഷ് ചന്ദ്ര. മരുമക്കൾ: സൗമ്യ, ജിഷ, സൂര്യശ്രീ. സഞ്ചയനം ബുധനാഴ്ച.