വടകര: ഏറാമല യു.പി സ്കൂൾ മുൻ പ്രഥമാധ്യാപകൻ പലയാട്ട് ഗോവിന്ദക്കുറുപ്പ് (91) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബാലചന്ദ്രൻ, ജഗദീഷ്. മരുമക്കൾ: അമ്പിളി, രമ്യ. സഹോദരങ്ങൾ: കുഞ്ഞിമാതൈ, ദേവി, പരേതരായ ബാലകൃഷ്ണക്കുറുപ്പ്, മീനാക്ഷി.