നന്തിബസാർ: മൂടാടിയിലെ പരേതനായ കുനിയിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ പാത്തു (70) നിര്യാതയായി. മാതാവ്: കുഞ്ഞാമിന. മക്കൾ: ആരിഫ്, താഹിറ, സലീന, ഹഫ്സത്ത്. മരുമക്കൾ: അസൈനാർ, ബഷീർ, അനസ്, ഷെബിന. സഹോദരങ്ങൾ: മഹമൂദ്, ഖാലിദ്, ബഷീർ, അഷ്റഫ്, ഹമീദ്, സുബൈദ, സഫിയ, സാജിത, പരേതനായ കുഞ്ഞമ്മദ്, നഫീസ.