വടകര: ഓർക്കാട്ടേരി പരേതനായ കോട്ടയാട്ട് കോവിലകത്ത് ബാലൻ തങ്ങളുടെ (റിട്ട. വില്ലേജ് ഓഫിസർ) ഭാര്യയും റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ നെല്ലോളി കമലാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: പ്രേമകുമാരി, പ്രദീപ് കുമാർ, പ്രശാന്ത് കുമാർ. മരുമക്കൾ: വേണുഗോപാലൻ കീഴൽ, പ്രിയ, വിനീത.