വടകര: അഴിയൂർ കോയ്മ മഠത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ വിശാലാക്ഷി (72) നിര്യാതയായി. മക്കൾ: ദീപ, കൃഷ്ണകുമാർ, ശ്രീജിത്ത്, വിദ്യ. മരുമക്കൾ: ഗീത, വീണ, ഉണ്ണികൃഷ്ണൻ, സനൽ. സഹോദരി: ചിന്താമണി അന്തർജനം.