ചെറൂപ്പ: തടോളി പീച്ചാകുഴിയിൽ എം.ടി. ആനന്ദ് (60) നിര്യാതനായി. എസ്.ബി.ഐ റിട്ട. സീനിയർ ക്ലർക്കാണ്. ഭാര്യ: അജിത. മക്കൾ: ആദിൽ ആനന്ദ്, അഖിൽ ആനന്ദ്. സഹോദരങ്ങൾ: സതീശൻ, അനിത, ബിനോജ്, അണുൺദാസ്.