ഓമശ്ശേരി: ഉരുളൻകുന്നുമ്മൽ യു.കെ.മുഹമ്മദ് (86) നിര്യാതനായി. ഭാര്യമാർ: മറിയ, ഫാത്തിമ. മക്കൾ: ഹുസൈൻ (റിട്ട. എസ്.ഐ), റുഖിയ, ആയിഷ, സഫിയ (ഷാർജ), താഹിറ, അൻവർ. മരുമക്കൾ: സൈനബ, മൊയ്തീൻ കുട്ടി അമ്പലത്തിങ്ങൽ, മുസ്തഫ മലപ്പുറം, നൗഷാദ് തൃശൂർ, ഫാത്തിമ.