ഓമശ്ശേരി: വേനപ്പാറ ചാലിൽ പയ്യൂളി വാസു (67) നിര്യാതനായി. ഭാര്യ: സൗമിനി. മകൻ: വിവേക്.