തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ പനപ്പത്ത് കുന്നേൽ നീലി (75) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ചന്ദ്രൻ, സുരേഷ്, ശാരദ, സുമ. മരുമക്കൾ: ജാനകി, മിനി, മണി, രാമനാഥ്, സുമിത്ര. സംസ്കാരം ശനിയാഴ്ച 10ന് കാരശേരി പൊതുശ്മശാനത്തിൽ.