കോഴിക്കോട്: എം.കെ. റോഡിലെ വ്യാപാരിയായിരുന്ന പി.പി. ഉമ്മർ കോയ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിസാന, ഷംസാദ്. മരുമകൻ: ഷിഹാബ്. സഹോദരങ്ങൾ: മൊയ്തീൻ കോയ, പരേതനായ അബ്ദുള്ളക്കോയ.