നാദാപുരം: കുമ്മങ്കോട് ആരോഗ്യകേന്ദ്രത്തിനു സമീപം പരേതനായ പൈക്കാട്ട് കുഞ്ഞമ്മദിെൻറ ഭാര്യ അയിശ (82) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, ഇബ്രാഹീം, ജമാൽ, ഖാസിം(മൂവരും ബഹ്റൈൻ), സലാം (ദുബൈ), ആസ്യ, ജമീല, ബുഷ്റ, സീനത്ത്, അഷ്റഫ്. മരുമക്കൾ: മഹമൂദ് ഹാജി വരിക്കോളി, നാസർ വള്ള്യാട്, മൊയ്തു തീക്കുനി, കുഞ്ഞമ്മദ് പൈക്കളങ്ങാടി, ബിയ്യാത്തു, സുബൈദ, ലൈല, അസ്മ, സബീന. സഹോദരങ്ങൾ: സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മദ്, അബ്ദുല്ല ഹാജി, ഇബ്രാഹീം, മൂസ. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് കടമേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.