പന്നിയങ്കര: ഇരിങ്ങല്ലൂര്‍ ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് കടമ്പോട്ട് കോവിലകത്ത് വാരിജാക്ഷന്‍ വെള്ളോടി (84) നിര്യാതനായി. സാമന്തസമാജം കോഴിക്കോട് യൂനിറ്റ് സ്ഥാപകാംഗവും സെക്രട്ടറിയുമായിരുന്നു.ഭാര്യ: ശാന്തകുമാരി കോവിലമ്മ (റിട്ട. എസ്.ബി.ഐ). മക്കള്‍: സന്ദീപ് (ടി.സി.എസ്, ബംഗളൂരു), സജിത (എച്ച്.പി.ഇ). മരുമക്കള്‍: വിദ്യ (സി.എ), അനൂപ് (ഐ.ബി.എം). സഹോദരങ്ങള്‍: വല്ലഭനുണ്ണി, സത്യഭാമ കോവിലമ്മ, പത്മിനി കോവിലമ്മ, പരേതരായ ശ്രീധരനുണ്ണി, തങ്കമാളു, കമലം.