എരവന്നൂർ: മുതുവാട്ട് മാധവി (92) നിര്യാതയായി. ഭർത്താവ് പരേതനായ പറക്കാട്ട് കോരൻ മാസ്റ്റർ. മക്കൾ: പി.ശ്രീധരൻ മാസ്റ്റർ ( മുൻ ഡയറക്ടർ, നന്മണ്ട സർവിസ് സഹകരണ ബാങ്ക്.) പി. സുരേന്ദ്രനാഥൻ (റിട്ട. എൽ.ഐ.സി, കോഴിക്കോട്), പി.ബാബുരാജ് (റിട്ട. സെക്രട്ടറി, പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക്), കോമളവല്ലി. മരുമക്കൾ: വി.കെ. ബാലൻ മാസ്റ്റർ ( റിട്ട. എ.യു.പി സ്കൂൾ പുന്നശ്ശേരി വെസ്റ്റ്), പ്രേമലത (റിട്ട. അധ്യാപിക, എ.യു.പി സ്കൂൾ എരവന്നൂർ), ബേബി (റിട്ട. അധ്യാപിക, കുട്ടമ്പൂർ ഹൈസ്കൂൾ), ഷീജ ചെറുകുളം. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.