ബേപ്പൂർ: മാത്തോട്ടം കനാൽ കുറുഞ്ചാത്തൻ വയലിനുസമീപം താമസിക്കുന്ന എസ്.പി. ഹസ്സൻ (70) നിര്യാതനായി. ഭാര്യ: റസിയാബി. മക്കൾ: ഇഖ്ബാൽ, റുബീന, റഹീന, റംസിന. മരുമക്കൾ: റുബീന, ഹൈദ്രോസ്, ഷൈജു, മുനീർ. സഹോദരൻ: അബൂബക്കർ.