എളേറ്റിൽ: പന്നൂര് കോട്ടുവറ്റ പരേതനായ ഹസ്സന് കുട്ടിയുടെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കള്‍: മുഹമ്മദ് മുസ്ലിയാര് (അന്‍വാറുല്‍ ഇസ്ലാം മദ്റസ, പന്നൂര്), അബ്ദുല്ല, അബ്ദുറഹീം (ഇരുവരും ഒമാന്‍), അബ്ദു റഊഫ് (സൗദി), ഫാത്തിമ, സലീമത്ത്, അസ്മാബി, ആബിദ, പരേതനായ സാലിഹ്. മരുമക്കള്‍: അബ്ദുറഹ്മാന് തലപെരുമണ്ണ, അബ്ദുറഹ്മാന് പാറന്നൂര്‍, മിഹ്ജഹ് നരിക്കുനി, ആമിന, ഫൗസിയ, റഹീന, സജ്ന, പരേതനായ അബ്ദുല്‍ അസീസ് തലപെരുമണ്ണ.