ആയഞ്ചേരി: ചെള്ളാട്ട് മൊയ്തു ഹാജി (86) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ പാത്തു. മക്കൾ: സെൽമ, ഹസീന, അസ്മർ (ദുബൈ). മരുമക്കൾ: അബ്ദുല്ല (ഖത്തർ), മുഹമ്മദ് (ബഹ്റൈൻ), റോഷിന. സഹോദരങ്ങൾ: പാത്തു, ആയിശ, ഖദീജ, ആസിയ, പരേതനായ കുഞ്ഞബ്ദുല്ല ഹാജി.