നടുവണ്ണൂർ: കരുവണ്ണൂർ വടക്കയിൽ കുഞ്ഞികൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: ബാബു, ഗിരീഷ്, നിഷ. മരുമക്കൾ: രാജശ്രീ, ബാബു തുരുത്തിയാട്. സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ, മാധവി അമ്മ, പരേതനായ രാഘവൻ നായർ. സഞ്ചയനം വ്യാഴാഴ്ച.