പുതിയങ്ങാടി: പരേതനായ വി. സെയ്തുവിെൻറ ഭാര്യ മേത്തൽ മരക്കാരകത്ത് പാത്തുമ്മബി (78) നിര്യാതയായി. മക്കൾ: ഉസ്മാൻ കോയ, അബൂബക്കർ, ഷംസു, ലത്തീഫ്, സിദ്ദീഖ്, നജീബ്, ഷജീർ, സാറാബി, റസിയാബി, ലൈലാബി, നഫീസ ബീവി, ഷാജിറ. മരുമക്കൾ: പി.ടി. മൊയ്തീൻ കോയ, കെ.പി. മൊയ്തീൻ കോയ, ഉസ്മാൻ, മുസ്തഫ, ബഷീർ, ഷക്കീല, ഷക്കീല, ഷമീറ, ഷറീന, ഷഫീന, ഷഫീല, ഷഹന.