കിണാശ്ശേരി: പരേതനായ കരുവീട്ടിൽ ബീരാൻകുഞ്ഞിയുടെ ഭാര്യ ആയിശബി (85) മണാംകടവ് പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: ബഷീർ, അസീസ്, മുസ്തഫ, ഹസൻ, ആലി, മുഹമ്മദ്, സൈനുദ്ദീൻ, സിദ്ദീഖ്, ജമീല, പരേതയായ നബീസ. മരുമക്കൾ: അഹമ്മദ്കോയ (കപ്പക്കൽ), മുഹമ്മദ് (അഴിഞ്ഞിലം), നബീസ, ഷരീഫ, ബുഷറ, ജമീല, റജീന, അൻസൂറ, റാബിയ, സെജി.