വാണിമേൽ: പരേതനായ വടക്കയിൽ മൊയ്തീെൻറ ഭാര്യ കുളപറമ്പിലെ ഒന്തമ്മൽ കദിയ (65 ) നിര്യാതയായി. മക്കൾ: നൗഷാദ്, ഷരീഫ്, സാനിയ.