ഉള്ള്യേരി: മണിയമ്രംകണ്ടി പരേതനായ കൊളൂർ മീത്തൽ ഹുസൈെൻറ ഭാര്യ മർയം (62) നിര്യാതയായി. മക്കൾ: നജീബ്, ബഷീർ, സൗജ. മരുമക്കൾ: റജീന, സുലൈഖ, സുബൈർ.