പൂനൂര്: കാന്തപുരം തടായിൽ വെള്ളിലാട്ടുപൊയിൽ പരേതനായ അസ്സയിെൻറ ഭാര്യ ചെറിയ പാത്തു (80) നിര്യാതയായി. മക്കൾ: ഉസ്മാൻ, ബഷീർ, അഷ്റഫ്, സുബൈദ, നഫീസ, ഹഫ്സത്ത് ബീവി, പരേതനായ ഇഖ്ബാൽ. മരുമക്കൾ: ഇബ്രാഹീം, മൂസ, അബ്ദുല്ലത്തീഫ്, സുഹറ, സലീന, ഹസീന.