മടവൂർ: കാളാങ്ങൽ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നസ്റീൻ (അധ്യാപിക, എ.എം.യു.പി.എസ് ആവിലോറ), ജസീം, ജെസ്മിൽ. മരുമക്കൾ: ഇഖ്ബാൽ ആവിലോറ, ഫാത്തിമ ശിഫ.