ഫേറാക്ക്: അമ്പലങ്ങാടി കൊല്ലരുകണ്ടി ഹരിദാസൻ (52) നിര്യാതനായി. പരേതനായ ഷൺമുഖെൻറയും കുഞ്ഞിലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: അനാമിക, അഭിനവ്. സഹോദരങ്ങൾ: മധുസൂദനൻ, മിനി, മുരളി.