കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നാവക്കാരി കെ.കെ. ദിനേശൻ (56) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ദീപിക, ദീപ്തി. മരുമക്കൾ: ജിതേഷ്, ഫിറോഷ്. സഹോദരങ്ങൾ: പ്രമീള, പ്രസന്നൻ, കലേഷ് ബാബു, വിജിലേഷ്.