ചക്കുംകടവ്: മണ്ടോടിപറമ്പ് മമ്മദ്കോയകുട്ടി (68) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: റഹിയാനത്ത്, റഹില്‍ ജാന്‍, റഷീദ, പരേതനായ സാജുദ്ദീന്. മരുമക്കള്‍: അല്ലാ ബകേശ്, റഫീഖ്. സഹോദരന്: അബൂബക്കര്‍.