കുറ്റ്യാടി: ദേവർകോവിൽ കണിയാെൻറ പറമ്പത്ത് ഉത്താർകണ്ടി അമ്മദ് (80) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സുബൈദ, കരീം, റിയാസ്, സാജിദ. മരുമക്കൾ: ജമീല, ഹസീന, അമ്മദ് (കള്ളാട്), ലത്തീഫ് (പന്തിരിക്കര). സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി, ആലി, അന്ത്രു, ബിയ്യാത്തു, പരേതനായ മൊയ്തു.