ചേളന്നൂര്‍ 8/4: വെങ്ങളാംചാലില് ഖദീജ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അസ്സന്‍കോയ. മക്കള്‍: മുഹമ്മദ് (ഒനൈസ ഗോള്‍ഡ്, ബാലുശ്ശേരി), അബൂബക്കര്‍, ബീവി, സൈനബ, റാബിയ, നഫീസ. മരുമക്കള്‍: റൈഹാനത്ത്, സെമീറ, അബൂബക്കര്‍, ബഷീര്‍, റസാക്ക്, പരേതനായ അമ്മദ്കോയ.