പയ്യോളി: കിഴൂർ വലിയപറമ്പിൽ ജാനകിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ബാലകൃഷ്ണൻ നായർ (മുംബൈ), കമല, ബാബു, ബാലാമണി, വസന്ത, വത്സല, വത്സൻ ബേബി, വിശ്വനാഥൻ. മരുമക്കൾ: നാരായണൻ നായർ, രാജു നായർ, രാമചന്ദ്രൻ, ഉഷ, സതി, ചന്ദ്രശേഖരൻ നമ്പ്യാർ, സാനു ബി. നായർ, പരേതനായ ഗംഗാധരൻ നമ്പ്യാർ. സഹോദരങ്ങൾ: അമ്മാളു അമ്മ, പരേതനായ കുഞ്ഞികൃഷ്ണൻ നായർ.