ചേവായൂര്‍: ഇരിങ്ങാടന്‍പള്ളി നെന്മേനിപറമ്പ് ‘ദൃശ്യ’ത്തില്‍ വി.പി. മോഹന്‍ദാസ് (66-റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, കോളജ് വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: വിമല (റിട്ട. ഇറിഗേഷന്‍ വകുപ്പ്). മക്കള്‍: ദിവ്യ, ദൃശ്യ. മരുമക്കള്‍: സജീവന് (മാസ്), മഞ്ജുഷ്. സംസ്കാരം പിന്നീട്.