താമരശ്ശേരി: താമരശ്ശേരി രൂപതാംഗം ഫാ. ജോണ്‍ മണലിൽ (78) നിര്യാതനായി. താമരശ്ശേരി രൂപതയിലെ ഈരൂട്, മാവൂര്‍, പയ്യനാട്, കൂമംകുളം, മഞ്ചേരി, മരഞ്ചാട്ടി, കട്ടിപ്പാറ, കുളിരാമുട്ടി, വാലില്ലാപ്പുഴ, ചുണ്ടത്തുംപൊയില്‍, കുപ്പായക്കോട്, പടത്തുകടവ്, കല്ലുരുട്ടി തുടങ്ങിയ ഇടവകകളിൽ വികാരിയായിട്ടുണ്ട്. സഹോദരങ്ങള്‍: മാത്യു മണലില്‍ (റിട്ട. ഹെഡ്മാസ്റ്റര്, ചങ്ങനാേശ്ശരി അതിരൂപത മുന്‍ പ്രമോട്ടര്‍), ലില്ലമ്മ (തത്തംപള്ളി), മേരിക്കുട്ടി (കറുകച്ചാല്‍).