അത്തോളി: ദലിത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കൊളക്കാട് ആയിനിപ്പുറത്ത് മീത്തൽ എ.എം. ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: ലീല (കാപ്പാട്). മക്കൾ: ബിനീഷ് (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്), ബീന. മരുമകൾ: പ്രഭിത (മുചുകുന്ന്).