ഉള്ള്യേരി: പുത്തഞ്ചേരി കൊട്ടാരത്തിൽ മീത്തൽ കരുണാകരൻ നായർ (77) നിര്യാതനായി. ഭാര്യ: നാരായണിയമ്മ. മക്കൾ: ഉഷ, നിഷ, ജിഷ. മരുമക്കൾ: ധനപാലൻ പുറക്കാട്ടിരി, ബാബു പറമ്പിൻമുകളിൽ, ശശി ആവള.