കൊളത്തറ: പൊക്കിന്നാറമ്പത്ത് സരോജിനിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ജയലക്ഷ്മി, വിജയകുമാർ, രാജലക്ഷ്മി, വിജയകുമാരി, അശോകൻ, പരേതനായ കുട്ടിശങ്കരൻ നായർ (രാജൻ).