മാങ്കാവ്: തിരൂർ ചന്ദ്രത്തിൽ കരുണാകരൻ നായരുടെയും പണ്ടാരത്തിൽ ശാരദയമ്മയുടെയും മകൻ ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: വടക്കെ മുല്ലശ്ശേരി വത്സലകുമാരി. മക്കൾ: രമ, രമേഷ്. മരുമകൻ: ബാബുരാജ് (നോർക്ക റൂട്സ്). സംസ്കാരം വെള്ളിയാഴ്ച 11നു മാങ്കാവ് ശ്മശാനത്തിൽ.