കോവൂർ: പുത്തലത്തിങ്ങര കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പുഷ്പ, രാജേന്ദ്രൻ, ഷീബ, സുരേഷ്, ഷാജി. മരുമക്കൾ: മുരളീധരൻ, സുരേന്ദ്രൻ, ജീജ, രഞ്ജിത, രതി. പരേതയായ ഷീബ. സഞ്ചയനം ശനിയാഴ്ച.