കണ്ണഞ്ചേരി: ഹാൻടെക്സ് മുൻ മാനേജർ മുതിരവളപ്പിൽ സ്മൃതി വീട്ടിൽ എം.വി. ദാമോദരൻ (ദാമു കണ്ണഞ്ചേരി -66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: മിഥുൻ ചന്ദ്, മിൻഷ ചന്ദ്. മരുമക്കൾ: സ്നേഹ വിജയൻ, അരുൺ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് മാനാരി ശ്മശാനത്തിൽ.