നന്മണ്ട: ബാലബോധിനി എ എൽ.പി.സ്കൂൾ മാനേജർ കാർത്ത്യാട്ട് ബാലൻ (78) നിര്യാതനായി. ഭാര്യ: സരള (റിട്ട. അധ്യാപിക, ബാലബോധിനി എ .എൽ.പി. സ്കൂൾ). മക്കൾ: ശ്രീജിത്ത്, ശ്രീലാൽ. മരുമക്കൾ: ഷിജില, പ്രസീന. സഹോദരങ്ങൾ: കൃഷ്ണൻ (വിമുക്ത ഭടൻ) ചന്ദ്രൻ (സ്റ്റുഡിയോ ആർട്ടിക്), ദേവി, മാലതി, ശിവദാസൻ, പരേതനായ ഭാസ്കരൻ (റിട്ട. അധ്യാപകൻ). സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.