ചേളന്നൂർ: ഹരിതം ഫുഡ്സ് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ണങ്കര കല്ലുംപുറത്തുതാഴം കീപേടത്ത് വിനയകുമാർ (53) നിര്യാതനായി. പിതാവ്: പരേതനായ ഗംഗാധരൻ. മാതാവ്: സരളാദേവി. ഭാര്യ: പ്രഭിത. മക്കൾ: അഭിനവ്, വിഷ്ണുപ്രിയ, വൈഷ്ണവ്. സഹോദരങ്ങൾ: ഷാജി, ശ്രീരഞ്ജിനി.